അങ്ങിനെ അവനവിടെ എത്തിയപ്പോഴാണ് അവന് മനസ്സിലായത് അവള്‍ അവിടെ ഇല്ലയെന്നും അവളവനെ തേടി അവന്റെ അടുത്തേക്ക് പോയെന്നും.
പക്ഷെ എന്ത് ചെയ്യാം അവനിപ്പോള്‍ അവളുടെ അടുത്തേക് പുറപ്പെട്ടില്ലേ ?
പക്ഷെ എന്ത് ചെയ്യാം അവനിപ്പോള്‍ അവളുടെ അടുത്തേക് പുറപ്പെട്ടില്ലേ ?
ഇല്ലേ?
അവളപ്പോള്‍ മറ്റൊരു ചിന്തയിലായിരുന്നു; അവനെ എവിടെ പോയതായിരിക്കും?
അതെ.
അവള്‍ക്കറിയില്ലല്ലോ അവനിപ്പോള്‍ അവളെ തേടി അവളുടെ വീട്ടില്ലേക്കു പോയിട്ടുണ്ടെന്ന്.
നീണ്ട മൌനം.
.............................. .............................. .............................. .............................. ........................................... .............................. .............................. .............................. ........................................... ..............................
...................................................................................................................................................................
കാരണം മറ്റൊന്നുമല്ല.
എനിക്കറിയല്ല ഈ അവള്‍ അല്ലെങ്കില്‍ അവന്‍ ആരാണെന്ന്.
അത് മനസ്സിലായിട്ടു വേണം ബാക്കി എഴുതാന്‍..
